🟣 യുഡിഎഫ് മുണ്ടത്തിക്കോട് മണ്ഡലം കൺവെൻഷൻ മണ്ഡലം പ്രസിഡന്റ് സി. എച്ച്. ഹരീഷിന്റെ അധ്യക്ഷതയിൽ ഡിസിസി സെക്രട്ടറി കെ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. 🟣

യുഡിഎഫ് മുണ്ടത്തിക്കോട് മണ്ഡലം കൺവെൻഷൻ
മണ്ഡലം പ്രസിഡന്റ് സി. എച്ച്. ഹരീഷിന്റെ അധ്യക്ഷതയിൽ ഡിസിസി സെക്രട്ടറി കെ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു.
സ്ഥാനാർത്ഥി പി. എൻ. വൈശാഖ്
കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, ഡിസിസി സെക്രട്ടറിമാരായ ജിജോ കുര്യൻ, എൻ. ആർ. സതീശൻ,
ബ്ലോക്ക് പ്രസിഡന്റ് പി. ജി. ജയദീപ്, എം. കെ. കുമാരൻ, എൻ. ആർ. രാധാകൃഷ്ണൻ, എ. പി. ദേവസി, എം. പരമേശ്വരൻ, കെ. ആർ. കൃഷ്ണൻ കുട്ടി, എൻ. ഗോപാലകൃഷ്ണൻ, സി. എ. ജെയിംസ്, പി. ജെ. ബെന്നി, എ. പി. ജയപ്രകാശൻ, പ്രകാശൻ കുന്നൂർ, ജോയ്സൺ പുതു രുത്തി, ഫിലിപ്പ് എം. ജേക്കബ്ബ്, ജോയൽ മഞ്ഞില,
കൗൺസിലർമാരായ
അഷ്റഫ്, ബിജു ഇഗ്നേഷ്യസ്, ഇ. ജി. സജീഷ്, രമണി പ്രേമദാസൻ, അംബിക ബാബു, റിനി സണ്ണി, ലില്ലി ഫ്രാൻസിസ്, ഷൈലജ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍