വടക്കാഞ്ചേരി മാരിയമ്മൻകോവിൽ
അമ്മൻകുട മഹോത്സവം 2026
മൂന്നാം ദിവസം
*2026 ഫെബ്രുവരി 5 -ാം തീയതി*
*എക്സൈസ് വിളക്ക്*
രാവിലെ 11.30 മുതൽ അന്നദാനം
വൈകിട്ട് 6 ന് നിറമാല, ചുറ്റുവിളക്ക്, ദീപാരാധന
കരുമരക്കാട് ശിവക്ഷേത്രത്തിൽ നിന്നും കരകം എഴുനെള്ളിപ്പ് പുറപ്പെടുന്നു
വൈകിട്ട് 6.30 മുതൽ
ചാക്യാർകൂത്ത്
അവതരണം : *കലാമണ്ഡലം അബിജോഷും സംഘവും*
രാത്രി ലഘുഭക്ഷണം ഉണ്ടായിരിക്കുന്നതാണ്
0 അഭിപ്രായങ്ങള്‍