നെഞ്ചുവേദനയെ തുടർന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. തൃശ്ശൂരിൽ ആധാരമെഴുത്ത് ജീവനക്കാരുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി. രാമനിലയത്തിൽ വച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍