പ്രതിഭകൾക്ക് ഓണക്കോടി നൽകി നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാരുടെ ആദരം.
വടക്കാഞ്ചേരിയിലെ മുതിർന്ന സിനിമ - സാഹിത്യരംഗത്തെ പ്രതിഭകളായ നടൻ വേണു മച്ചാട്, ആദ്യകാല
സിനിമ നിർമ്മാതാവ് ചാട്ട ജോർജ് , കഥാകൃത്ത് പി. ശങ്കരനാരായണൻ എന്നിവരെ ഹയർ സെക്കന്ററി നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ വീടുകളിലെത്തി ഓണപുടവ സമ്മാനിച്ച് ആദരിച്ചു.
0 അഭിപ്രായങ്ങള്‍