മുള്ളൂർക്കര സേവാ ഭാരതിയുടെ നേതൃത്വത്തിൽ നിർധനരായ കുടുംബാംഗങ്ങൾക്ക് ഓണക്കോടിയും, ഓണക്കിറ്റും വിതരണം ചെയ്തു. പ്രസിഡന്റ് അശോക് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി. എസ്. രാഘവൻ, സേതുപണിക്കർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. സെക്രട്ടറി ശിവദാസ് പി. കെ., ട്രഷറർ സുരേഷ് എം, എൻ. ജി. മേനോൻ, വിനോദ് .ടി, സന്തോഷ് കാരക്കാട് സേവാഭാരതി ജില്ലാ സംഘടന സെക്രട്ടറി സനീഷ് .കെ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia



0 അഭിപ്രായങ്ങള്‍