ദേശീയ കായികദിനാഘോഷത്തിന്റെ ഭാഗമായി തൃശ്ശൂർ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) പരിശീലന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. തേക്കിൻക്കാട് മൈതാനത്തിലെ തെക്കേഗോപുര നടയിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലി ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു.
150-ലധികം സൈക്ലിസ്റ്റുകൾ റാലിയിൽ പങ്കാളികളായി.
സൈക്ലിംഗിലൂടെ ആരോഗ്യം, ശാരീരികക്ഷമത, ഐക്യം എന്ന സന്ദേശം പകർന്നുകൊണ്ടാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia



0 അഭിപ്രായങ്ങള്‍