സംസ്ഥാനതല ഓണാഘോഷങ്ങൾക്ക് തിരുവനന്തപുരത്ത് തുടക്കമായി.

 



ഏവർക്കും ഓണാശംസകൾ സകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .


പോസ്റ്റിന്റെ പൂർണ്ണരൂപം👇


നമ്മുടെ നാട്ടിലെ എല്ലാവർക്കും സമൃദ്ധമായി ഓണം ആഘോഷിക്കാനായി വിലക്കയറ്റം നിയന്ത്രിച്ചുള്ള വിപുലമായ സൗകര്യങ്ങൾ എൽഡിഎഫ് സർക്കാർ ഒരുക്കിയിട്ടുണ്ട്. ഈ ഓണക്കാലം അവിസ്മരണീയമാക്കാൻ സംസ്ഥാനത്തൊട്ടാകെ വലിയ ആഘോഷ പരിപാടികളാണ് സർക്കാർ ആസൂത്രണം ചെയ്തിട്ടുള്ളത്. വർണാഭവും സമ്പൽസമൃദ്ധവുമായ ഓണാഘോഷങ്ങളിൽ നമുക്കൊരുമിച്ചു പങ്കുചേരാം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍