ഉത്രാളിക്കാവ് ശ്രീ ഭഗവതി ക്ഷേത്രം ഇല്ലംനിറ ഇന്ന് കാലത്ത് അതിവിപുലമായി ആഘോഷിച്ചു. ക്ഷേത്രം മേൽശാന്തി ഗോപാലകൃഷ്ണ അയ്യരുടെ മുഖ്യ കാർമികത്വത്തിലാണ് കാർഷിക സമൃദ്ധിയുടെ വരവ് അറിയിച്ചുകൊണ്ടുള്ള ഇല്ലംനിറ ചടങ്ങുകൾ അത്യാദരപൂർവ്വം കൊണ്ടാടിയത്. വിവിധദേശക്കമ്മിറ്റി ഭാരവാഹികൾ, ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങുകളിൽ പങ്കുകൊണ്ടു.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്......
↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/
↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia
↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5


0 അഭിപ്രായങ്ങള്‍