പ്രൊഫ: എം. കെ. സാനു വിടവാങ്ങി.
ലളിതമായ ജീവിതത്തിനും, സൗമ്യമായ പെരുമാറ്റത്തിനും ഉടമയായിരുന്നു സാനു മാഷ്. ന്യൂമോണിയ ബാധയെ തുടർന്നായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് 5.35 ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു. സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് ഇപ്പോഴും മാഷെ കാണാൻ വന്നുകൊണ്ടിരിക്കുന്നത്.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്......
↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/
↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia
↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍