ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനും ജനാധിപത്യ-മതേതര സമൂഹത്തിൻ്റെ ശക്തിസ്രോതസ്സുമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങളുടെ പതിനാറാം ചരമവാർഷികദിനമാണിന്ന്. മതസൗഹാർദ്ദത്തിന് വേണ്ടി നിലകൊണ്ട മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. പ്രിയപ്പെട്ട തങ്ങളുടെ പാവനസ്മരണയ്ക്ക് മുന്നിൽ സ്നേഹാദരങ്ങൾ അർപ്പിക്കുന്നതായി വി.എം. സുധീരൻ തന്റെ പോസ്റ്റിൽ കുറിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍