ഇന്ന് ലാലേട്ടനും വന്നു... KSRTC യ്ക്ക് പുതിയ ബസുകൾ വരുമെന്ന് പറഞ്ഞു. വന്നു....











ഇന്നലെ ലാലേട്ടനെ കൂടി കൊണ്ട് വരണ മെന്ന് നിങ്ങൾ ആവശ്യപ്പെട്ടു..

ഇന്ന് ലാലേട്ടനും വന്നു...


ഇനി നിങ്ങളുടെ കൈകളിലാണ്..

ബസുകൾ എല്ലാം പൊന്നുപോലെ, വൃത്തിയായി സൂക്ഷിക്കണം...

പൊതു ഗതാഗതത്തെ സംരക്ഷിക്കണം. മന്ത്രി ഗണേഷ് കുമാറിൻ്റെ വാക്കുകൾ ആണ് കുറിച്ചത്.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍