വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ അനുശോചന സന്ദേശം.

 



ചലച്ചിത്ര നടൻ കലാഭവൻ നവാസിൻ്റെ അകാലത്തിലുള്ള വിയോഗം അങ്ങേയറ്റം സങ്കടകരമാണ്. മിമിക്രി കലാകാരനായും പിന്നീട് അഭിനേതാവായും പ്രതിഭ തെളിയിച്ച കലാകാരനായിരുന്നു നവാസ്. ഒരുമിച്ച് ഒട്ടേറെ പരിപാടികളിൽ പങ്കെടുത്തതിൻ്റെ സൗഹൃദാനുഭവങ്ങൾ ഉണ്ട്. നവാസിൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനം അറിയിക്കുന്നു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍