സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം മന്ത്രി ആർ. ബിന്ദു നിർവ്വഹിച്ചു.




ഇരിങ്ങാലക്കുട എം.എൽ.എ/ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 6 ലക്ഷം രൂപ ഉപയോഗിച്ചാണ് മുരിയാട് എയ്ഡഡ് അപ്പർ പ്രൈമറി സ്കൂളിലെ സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ ഒരുക്കിയത്. സ്കൂളിലെ ഏഴ് ക്ലാസ് റൂമുകളാണ് ലാപ്ടോപ്, എൽ.സി.ഡി പ്രൊജക്ടർ, സ്ക്രീൻ ഉൾപ്പെടുത്തി സ്മാർട്ട്‌ ആക്കിയത്. ആധുനിക ലോകത്തെ സഹായിക്കുന്ന വിധത്തിലുള്ള അറിവുകൾ കുട്ടികൾക്ക് ലഭിക്കുന്നതിനാണ് ഇത്തരം സ്മാർട്ട് ക്ലാസ് റൂമുകൾ ഒരുക്കുന്നത് എന്നും മന്ത്രി പറഞ്ഞു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍