MDMA കടത്തിയ കേസിൽ നേരത്തേ അറസ്റ്റിലായ ശ്രീകാന്ത്, സില്‍വസ്റ്റർ എന്നിവർ വഴിയാണ് സംഘത്തിലെ പ്രധാനിയായ നൈജീരിയൻ സ്വദേശിയിലേക്ക് എത്തിയത്. DCP (L&O) നകുൽ രാജേന്ദ്ര ദേശ്മുഖ് IPS, ശംഖുമുഖം ACP അനുരൂപ് ആർ. എസ് എന്നിവരുടെ മേൽനോട്ടത്തിൽ വഞ്ചിയൂർ SHO ഷാനിഫ് എച്ച്. എസ്സും DANSAF ടീമും ബംഗളൂരിൽ എത്തി ഇയാളെ നിരീക്ഷിക്കുകയും, ഒളിത്താവളത്തിൽ നിന്നും ഇദ്ദേഹത്തെ പിടികൂടുകയുമായിരുന്നു. ഏറെ നാളായി ലഹരി ഇടപാട് നടത്തുന്ന ഇയാൾ ആദ്യമായാണ് പോലീസിന്റെ പിടിയിലാകുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia



0 അഭിപ്രായങ്ങള്‍