പ്രഥമ വി.പി. രാമചന്ദ്രൻ പുരസ്കാരത്തിന് പ്രശസ്ത സിനിമ - നാടക നടൻ സന്തോഷ് കീഴാറ്റൂർ അർഹനായി.

 



പ്രശസ്ത സിനിമ-സീരിയൽ - നാടക നടനും സംവിധായകനുമായ വി.പി. രാമചന്ദ്രൻ്റെ സ്മരണക്കായി വി.പി. ഫൗണ്ടേഷൻ നൽകുന്ന പ്രഥമ വി.പി. രാമചന്ദ്രൻ പുരസ്കാരത്തിന് പ്രശസ്ത സിനിമ - നാടക നടൻ സന്തോഷ് കീഴാറ്റൂർ അർഹനായി.10,001 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍