കല്ലംപാറ കാര്‍മ്മേലില്‍ പി.എ. മത്തായിയുടെ (റിട്ട. ഓണററി ക്യാപ്റ്റന്‍) ഭാര്യ കെ.ഐ. അന്നമ്മ (ജോസി 68) നിര്യാതയായി. പരേത ഓതറ കണിച്ചേരില്‍ കുടുംബാംഗമാണ്. മൃതശരീരം 28.8.2025 വ്യാഴാഴ്ച കാലത്ത് 8 മണിക്ക് ഭവനത്തില്‍ കൊണ്ടുവരും. തുടര്‍ന്ന് ശുശ്രൂഷകള്‍ക്ക് ശേഷം
ഉച്ചയ്ക്ക് 1.30ന് കുന്നംകുളം അടപ്പൂട്ടി നാഗല്‍ സെമിത്തേരിയില്‍ സംസ്‌ക്കാരം നടത്തും. മക്കള്‍: ബ്ലെസ്സി (യു.എസ്.എ), ഗ്ലാഡ്‌സി (ഷാര്‍ജ). മരുമക്കള്‍: അനീഷ (യു.എസ്.എ), റേയ് ജോര്‍ജ്ജ് (ഷാര്‍ജ)
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia


0 അഭിപ്രായങ്ങള്‍