ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ദാഹമകറ്റാൻ രണ്ട് വാട്ടർ കൂളർ.

 


ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ ദാഹമകറ്റാൻ രണ്ട് വാട്ടർ കൂളർ ഉപകരണങ്ങളുടെ സമർപ്പണം നടന്നു. റോട്ടറി ക്ലബ്ബ് സേലം, ആകാശ് അക്വാ ടെക് ലിമിറ്റഡ് എന്നിവർ ചേർന്നാണ് ചേർന്നാണ് 2 കൂളർ സമർപ്പിച്ചത്. ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ ഏറ്റുവാങ്ങി.

ദേവസ്വം ഭരണ സമിതി അംഗം സി. മനോജ്, മരാമത്ത് എക് സി. എൻജീനിയർ എം. കെ. അശോക് കുമാർ, പ്ലംബിങ്ങ് ഇൻസ്പെക്ടർ ശ്രീകുമാർ എന്നിവർ സന്നിഹിതരായി.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍