തെക്കുംകര : പ്രധാനമന്ത്രിയുടെ പദ്ധതിയുടെ ക്രെഡിറ്റ് ഇലക്ഷൻ കാലത്ത് തങ്ങളുടേതെന്ന് അവകാശവാദവുമായാണ് ഗ്രാമപഞ്ചായത്തും, ഭരണകർത്താക്കളും മുന്നോട്ട് വന്നിട്ടുള്ളതെന്നും, ജനങ്ങളെ നോക്കുകുത്തിയാക്കുന്ന ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും ബിജെപി വക്താക്കൾ അറിയിച്ചു.
തെക്കുംകര ഗ്രാമപഞ്ചായത്ത് മെമ്പർ അശ്വിനി കണ്ണൻ, ഭാരതീയ ജനതാ പാർട്ടി കരുമത്ര ഏരിയ പ്രസിഡൻറ് പ്രദീപ് കിഴക്കേക്കര, ഏരിയ സെക്രട്ടറി പ്രബിൻ കുന്നത്ത്, മറ്റു കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രൻ, മുത്തു, വിനീഷ് കുമാർ എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍