എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയെന്ന നിലയിൽ 30 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് ആദരം

 

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയെന്ന നിലയിൽ 30 വർഷം പൂർത്തിയാക്കിയ  വെള്ളാപ്പള്ളി നടേശന് ആദരമർപ്പിക്കുന്ന ചടങ്ങ് മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ മുഖ്യാതിഥിയായി പങ്കെടുത്തു.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, സംസ്ഥാന ബിജെപിയുടെയും പേരിൽ ആശംസകൾ നേ‍ർന്നതായി രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

പ്രീണനരാഷ്ട്രീയത്തിൻ്റെ കാലത്ത് സമുദായത്തിൻ്റെ അവകാശങ്ങൾക്ക് വേണ്ടി ധൈര്യത്തോടെ മുന്നിൽ നിന്ന നേതാവാണ്  വെള്ളാപ്പള്ളി നടേശൻ എന്നും കേരള സമൂഹത്തിന് വേണ്ടി അദ്ദേഹം നൽകിയ സംഭാവനകൾ നിസ്തുലമാണ് എന്നും ഇനിയും ഏറെ വർഷങ്ങൾ അദ്ദേഹത്തിന് പൊതു സേവന രം​ഗത്ത് തുടരാനാകട്ടെയെന്ന് പ്രാ‍ർത്ഥിക്കുന്നതായി ബി ജെ പി അദ്ധ്യക്ഷൻ ആശംസിച്ചു.


👁️‍🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍