തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ എം.ബി.എ ബാച്ചില്‍ ഒഴിവുളള സീറ്റുകളിലേക്ക് ജൂലൈ 21 രാവിലെ 10 മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും.
സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ഥികള്‍ക്കും സീറ്റ് സംവരണമുണ്ട്. എസ്.സി./എസ്.റ്റി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യവും ലഭിക്കും. വിവരങ്ങള്‍ക്ക്: www.kicma.ac.in ഫോണ്‍: 9496366741, 8547618290.
👁️🗨️ *എൻ മീഡിയ* ഇപ്പോൾ
ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്.
🌐 _വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്......_
↪️ *ഫേസ്ബുക്ക് ലിങ്ക്*
https://www.facebook.com/share/16JALkahAd/
↪️ *യുട്യൂബ് ലിങ്ക്*
https://youtube.com/@nonlinemedia
↪️ *വാട്ട്സാപ്പ് ലിങ്ക്*
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
↪️ *ഇൻസ്റ്റഗ്രാം ലിങ്ക്*
https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍