കെ.പി.എൻ നമ്പീശൻ അനുസ്മരണം:

വടക്കാഞ്ചേരി ശ്രീ കേരളവർമ്മ പബ്ലിക് ലൈബ്രറിയിൽ കെ.പി.എൻ. നമ്പീശൻ അനുസ്മരണം നടന്നു. ലൈബ്രറി സെക്രട്ടറി ജി. സത്യൻ്റെ അദ്ധ്യക്ഷതയിൽ ലൈബ്രറി കൗൺസിൽ ജില്ല ജോ. സെക്രട്ടറി വി. മുരളി അനുസ്മരണ പ്രഭാഷണം നടത്തി.

പി. കെ. സുബ്രഹ്മണ്യൻ, ടി. ജി. ഓമന, എം. പി. ഷീല തുടങ്ങിയവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍