നഗരി കാണിക്കൽ ചടങ്ങ് നടന്നു.

അന്തരിച്ച മാർ അപ്രേം തിരുമേനിയുടെ സംസ്ക്കാരത്തോടനുബന്ധിച്ച് നടന്ന നഗരി കാണിക്കൽ ചടങ്ങ്. സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെയാണ് ചടങ്ങുകൾ നടന്നത്. മന്ത്രി കെ. രാജൻ മന്ത്രിസഭയെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍