ആര്യംപാടം പുലിംകുന്നത്ത് വീട്ടിൽ പരേതനായ വാസു മകൻ ശിവദാസ് ( 53 വയസ്സ് ) നിര്യാതനായി.

ആര്യംപാടം സെൻ്ററിൽ പുലിംകുന്നത്ത് വീട്ടിൽ പരേതനായ വാസു മകൻ ശിവദാസ് ( 53 വയസ്സ് ) നിര്യാതനായി. വടക്കാഞ്ചേരി മൾട്ടിപർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കളക്ഷൻ ഏജൻ്റ് ആയിരുന്നു. വടക്കാഞ്ചേരി ശ്രീ വ്യാസാ എൻ.എസ്.എസ് കോളേജിലെ ആർട്സ് ക്ലബ്ബ് സെക്രട്ടറിയും കെ.എസ്.യു. ഭാരവാഹിയുമായി പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ  : ജിനി ( മുണ്ടത്തിക്കോട് ക്ഷീരസംഘം സെക്രട്ടറി )

മക്കൾ: അദിത്ത്, കൃഷ്ണഗീത്

സംസ്ക്കാരം നടത്തി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍