ബി.എസ്. സിക്സ് എൻജിന്റെ ട്രെയിനിങ് പ്രോഗ്രാം അകമല ജനറൽ മോട്ടേഴ്സിൽ വെച്ച് നടന്നു



ഓട്ടോമൊബൈൽ ആൻഡ് എഞ്ചിനീയറിങ് വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ വോൾവലയിൽ ഓയിൽ കമ്പനിയുടെ സഹകരത്തോടു കൂടി ബി.എസ്. സിക്സ് എൻജിന്റെ ട്രെയിനിങ് പ്രോഗ്രാം അകമല ജനറൽ മോട്ടേഴ്സിൽ വെച്ച് നടന്നു. അസോസിയേഷൻ ജില്ലാ സെക്രട്ടറി സി. എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ ട്രഷറർ എം. കെ. നകുലൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സെക്രട്ടറി എൻ. ജി. ഉമേഷ് സ്വാഗതം പറഞ്ഞു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍