ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി വീൽ ചെയറുകൾ ലഭിച്ചു.

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന വയോജനങ്ങൾക്ക് സഹായകമാകുന്ന  വീൽ ചെയറുകളും, സ്റ്റീൽ സ്ട്രക്ചറും വഴിപാടായി ലഭിച്ചു. തിരൂപ്പൂർ ഈശ്വരി ഗ്രൂപ്പാണ് വഴിപാട് സമർപ്പണം നടത്തിയത്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ. ബി. അരുൺകുമാർ വീൽ ചെയറുകൾ ഏറ്റുവാങ്ങി. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, ചീഫ് സെക്യൂരിറ്റി ഓഫീസർ മോഹൻകുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍