തെക്കുംകര കല്ലിപറമ്പിൽ ഇന്ദിര ( 57 വയസ്സ് ) നിര്യാതയായി

വടക്കാഞ്ചേരി: തെക്കുംകര കല്ലിപറമ്പിൽ  ഇന്ദിര ( 57 വയസ്സ് ) നിര്യാതയായി. സംസ്ക്കാരം നാളെ ( 30.06.2025 തിങ്കളാഴ്ച ) രാവിലെ  10 മണിക്ക്  ചെറുതുരുത്തി ശാന്തിതീരത്ത് വെച്ച് നടത്തുന്നു.

ഭർത്താവ്: മുകുന്ദൻ.  മക്കൾ: രാഹുൽ, രേഖ

മരുമകൻ: സുജിത്ത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍