ഇ.എസ്.ഐ നെഞ്ചു രോഗാശുപത്രിയിൽ പുരുഷ ആയുർവേദ മാസിയറെ ആവശ്യമുണ്ട്.

വടക്കാഞ്ചേരി:   മുളംകുന്നത്തുകാവ്  ഇ  എസ്   ഐ  നെഞ്ചു രോഗാശുപത്രി  ആയുർവേദ വിഭാഗത്തിൽ പുരുഷ ആയുർവേദ മാസിയറെ  താൽക്കാലികമായി   നിയമിക്കുന്നു.  കൂടി ക്കാഴ്ച   ജൂലൈ 4ന്   രാവിലെ 11ന്   ആശുപത്രി സൂപ്രണ്ടിൻ്റെ ഓഫീസിൽ നടത്തും. നിശ്ചിത യോഗ തയുള്ളവർ അസൽ രേഖകളുമായി എത്തണം ഫോൺ:  95 62 84 55 76,    0487 2200 230. 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG






ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍