2025 ജൂലൈ 9 നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി കടങ്ങോട് പഞ്ചായത്ത് സംയുക്ത ട്രേഡ് യൂണിയൻ കൺവെൻഷൻ വെള്ളറക്കാട് സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു.

കടങ്ങോട് : പണിമുടക്കിന്റെ പ്രചാരണർത്ഥം ജൂൺ 30 ന് കാൽനട പ്രചാരണ ജാഥ നടത്താൻ തീരുമാനിച്ചു സി.ഐ.ടി.യു കുന്നംകുളം ഏരിയ ട്രഷറർ പി ജി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സിഐടിയു കടങ്ങോട് പഞ്ചായത്ത് കൺവീനർ സി.കെ മണികണ്ഠൻ സ്വാഗതം പറഞ്ഞു.  സി.ഐ.ടി.യു കടങ്ങോട് പഞ്ചായത്ത് ചെയർമാൻ ഫ്രാൻസിസ് കൊള്ളന്നൂർ അധ്യക്ഷനായി. സി.പി.ഐ.(എം) വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയംഗം പി എസ് പ്രസാദ് ,സി.പി.ഐ.(എം) കടങ്ങോട് ലോക്കൽ സെക്രട്ടറി യൂ.വി ഗിരീഷ് എന്നിവർ സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍