അത്താണി : മുക്കിലക്കാട് മുടത്തോളി കമലാകരൻ (77 വയസ്സ് ) നിര്യാതനായി. സംസ്ക്കാരം ഇന്ന് പകൽ 1 മണിക്ക് ഭാരതപ്പുഴ ശാന്തിതീരത്ത് വെച്ച് നടക്കും.
ഭാര്യ: സുലോചന മക്കൾ: ലക്സി, പരേതരായ മനോജ്, മഹേഷ്.
മരുമകൻ: ബിജു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍