കുമ്പളങ്ങാട് കുന്നത്ത് വീട്ടിൽ പരേതനായ ശങ്കരൻകുട്ടി നായർ ഭാര്യ കേയത്ത് വീട്ടിൽ കാർത്ത്യായനിയമ്മ ( 88 വയസ്സ് ) നിര്യാതയായി



കുമ്പളങ്ങാട് കുന്നത്ത് വീട്ടിൽ പരേതനായ ശങ്കരൻകുട്ടി നായർ ഭാര്യ കേയത്ത് വീട്ടിൽ കാർത്ത്യായനിയമ്മ ( 88 വയസ്സ് ) നിര്യാതയായി. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഷൊർണ്ണൂർ ശാന്തി തീരത്ത് വെച്ച് നടത്തുന്നു.

മക്കൾ : സുകുമാരൻ, സുരേന്ദ്രൻ, സുധ, സുധാകരൻ. മരുമക്കൾ : ഗീത , രമ്യ , പരേതനായ ചന്ദ്രൻ.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍