കുമരനെല്ലൂർ മാരിയിൽ വീട്ടിൽ അയ്യപ്പൻ ( കുഞ്ഞയ്യപ്പൻ - 95 ) നിര്യാതനായി.

 


വടക്കാഞ്ചേരി : കുമരനെല്ലൂർ മാരിയിൽ വീട്ടിൽ അയ്യപ്പൻ (കുഞ്ഞയ്യപ്പൻ - 95 ) നിര്യാതനായി. സംസ്കാരം നടത്തി. ദീർഘകാലം സി.പി.ഐ. (എം) കുമരനെല്ലൂർ ബ്രാഞ്ചംഗമായിരുന്നു.ഭാര്യ: രേഖ 

മക്കൾ: പുഷ്പലത, ബിന്ദു, രജിത, സുരേഷ് 

മരുമക്കൾ: സുരാജ്, ചന്ദ്രിക, പരേതരായ കൃഷ്ണൻകുട്ടി, രാധാകൃഷ്ണൻ.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG






ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍