പ്രശസ്ത നടൻ മോഹൻലാലിന് ശ്രീലങ്കയിൽ ഊഷ്മളമായ സ്വീകരണം.

ശ്രീലങ്കൻ പ്രധാനമന്ത്രി ഡോ. ഹരിണി അമരസൂര്യ , സ്പീക്കർ ഡോ. ജഗത് വിക്രമരത്നെ, ഡെപ്യൂട്ടി സ്പീക്കർ ഡോ. റിസ് വി സാലിഹ്, കൂടാതെ മോഹൻലാലിൻ്റെ ഉറ്റ സുഹൃത്ത് ഇഷാന്ത രത്നായകേ എന്നിവർ ചേർന്നാണ് പ്രിയ നടന് ഊഷ്മള സ്വീകരണം നൽകിയത്. ശ്രീലങ്കൻ പാർലമെൻ്റ് നൽകിയ വേറിട്ട സ്വീകരണം മറക്കാനാവാത്ത അനുഭവമാണെന്ന് മോഹൻലാൽ പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍