മുള്ളൂർക്കര അമ്പലംകുന്ന് രാപ്പാൾ പൊന്നേത്ത് ഭാസ്കരൻ നായർ ( 91 വയസ്സ് ) നിര്യാതനായി.

മുള്ളൂർക്കര:  അമ്പലംകുന്ന് രാപ്പാൾ പൊന്നേത്ത് ഭാസ്കരൻ നായർ ( 91 വയസ്സ് ) നിര്യാതനായി. സംസ്ക്കാര  കർമങ്ങൾ നാളെ ( 29.06 2025- ഞായർ ) കാലത്ത് 11 മണിക്ക് ഷൊർണുർ ശാന്തിതീരത്ത് വെച്ച് നടത്തുന്നു.

ഭാര്യ: രുഗ്മിണി അമ്മ (Late),

മക്കൾ: പദ്മിനി, ജയരാജൻ 

മരുമക്കൾ: ഗോപിനാഥ് (Late), രാജി

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍