എങ്കക്കാട് ചിറ്റത്തു പറമ്പിൽ പരേതനായ ഗോവിന്ദൻ എഴുത്തശ്ശൻ ഭാര്യ സരോജിനി അമ്മ ( 85 വയസ് ) നിര്യാതയായി.
സംസ്കാരം ഇന്ന് വൈകീട്ട് 3 മണിക്ക് ചെറുതുരുത്തി ശ്മശാനത്തിൽ നടക്കും.
മക്കൾ:വിമലഗോപാൽ,മോഹൻ ദാസ്, പരേതനായ സുകുമാരൻ, സുനിൽ
മരുമക്കൾ:പരേതനായ ഗോപാലൻ, രാധാ മോഹൻദാസ്, ബീന സുകുമാരൻ,ധനലക്ഷ്മി സുനിൽ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍