വടക്കാഞ്ചേരി : പരുത്തിപ്ര പരേതനായ കൂട്ടാല ഉണ്ണികൃഷ്ണൻ ഭാര്യ ശ്രീമതി (79 വയസ്സ്) നിര്യാതയായി.
മക്കൾ: വിജയൻ, ഉഷ, മുരളി, ഉമ, പ്രദീപ് (വടക്കാഞ്ചേരി നഗരസഭ കൗൺസിലർ, സി.പി.ഐ.എം. ഓട്ടുപാറ ലോക്കൽ കമ്മിറ്റി അംഗം ) ധന്യ. മരുമക്കൾ: ഉഷ, ചന്ദ്രമോഹൻ, ബീന, രാജമണി. സംസ്‍ക്കാരം 16.5.025 നാളെ രാവിലെ 11 മണിക്ക് ചെറുതുരുത്തി ശാന്തി തീരത്ത് വെച്ച് നടത്തുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍