വേലൂർ: സെയ്ൻ്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളിയിലെ ഊട്ടു തിരുന്നാൾ മെയ് 7,8 തീയതികളിൽ ആഘോഷിക്കും. ഇന്ന് വൈകീട്ട് കുർബാന, കൂട് തുറക്കൽ, രൂപം എഴുന്നള്ളിച്ചു വയ്ക്കൽ, ബാൻഡ് മേളം എന്നിവ നടക്കും. നാളെ രാവിലെ ഊട്ട് വെഞ്ചിരിപ്പ്, തിരുനാൾ പാട്ട് കുർബാന, വൈകീട്ട് പ്രദിക്ഷണം എന്നിവയാണ് ആഘോഷ പരിപാടികൾ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍