തൃശ്ശൂർ പൂരം ആകാശത്ത് സിന്ദൂരം വിതറി ജനലക്ഷങ്ങളെ ആഹ്ലാദിപ്പിച്ചു.പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾക്ക് മേൽ ഇന്ത്യ സ്ഫോടനങ്ങൾ തീർത്ത് ലോക നീതി നടപ്പാക്കിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പഹൽ ഗാമിൽ നിരപരാധികളായ വിനോദസഞ്ചാരികളെ നിഷ്ഠൂരമായി കൊലചെയ്ത് അവരുടെ ഭാര്യമാരുടെ നെറ്റിയിലെ സിന്ദൂരം എന്നന്നേക്കുമായി മായിച്ചു കളഞ്ഞ പാക്കിസ്ഥാനിലെ ഭീകരർ വസിക്കുന്ന ഒളിത്താവളങ്ങൾ തകർത്ത ഇന്ത്യൻ സേനയ്ക്ക് അഭിവാദ്യങ്ങൾ.എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍