വടക്കാഞ്ചേരി : നാഷണൽ ലീഗ് ജില്ലാ കമ്മിറ്റി മെയ് അവസാനവാരത്തിൽ ഭരണഘടന സംരക്ഷണ ജാഥ നടത്തും. ജാഥയുടെ പ്രധാന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി അബ്ദുൽ വഹാബ് നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.പി നാസർ കോയ തങ്ങൾ, ജില്ലാ പ്രസിഡണ്ട് ഷബീർ ഹൈദ്രോസി തങ്ങൾ, ജനറൽ സെക്രട്ടറി ഷാജി പള്ളം, ജില്ലാ ഭാരവാഹികളായ ഷംസുദ്ദീൻ കാരേങ്ങൽ, എ.കെ ഹംസ എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍