എരുമപ്പെട്ടി: സംയുക്ത ട്രേഡ് യൂണിയൻ എരുമപ്പെട്ടി പഞ്ചായത്ത് കൺവെൻഷൻ നടന്നു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡൻറ് ഐ.കെ വിഷ്ണുദാസ് ഉദ്ഘാടനം ചെയ്തു. കെ.വി ശങ്കരനാരായണൻ അധ്യക്ഷനായി. സി.ഐ.ടി.യു ഏരിയ പ്രസിഡൻറ് കെ.എം അഷറഫ്, എം.എസ് സിദ്ധൻ, ടി.കെ മനോജ് കുമാർ, പി.ടി ദേവസ്സി, ടി.കെ ശിവൻ എന്നിവർ പ്രസംഗിച്ചു. മെയ് 20 നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍