വടക്കാഞ്ചേരി: ഹജ്ജിനു പോകുന്നവർക്ക് പെൻഷനേഴ്സ് ലീഗ് നിയോജകമണ്ഡലം കമ്മിറ്റി യാത്രയപ്പ് നൽകി. കെ.എം മൊയ്തീൻ അധ്യക്ഷത വഹിച്ചു. ഉമ്മർ മുള്ളൂർക്കര, മുഹമ്മദ് ബഷീർ, മുഹമ്മദ് അഷറഫ്, കെ.കെ മുഹമ്മദ് കുട്ടി, ടി.എ സിദ്ദിഖ്, എ.എച്ച് മുഹമ്മദ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
.png)


0 അഭിപ്രായങ്ങള്‍