അത്താണി മേലിട്ട് വിൻസി ( 39 ) നിര്യാതയായി.

വടക്കാഞ്ചേരി : അത്താണി ബൈപാസ്  ഗ്രീൻ പാർക്ക് റോഡിൽ  മേലിട്ട്  വിൻസി (39) നിര്യാതയായി. സംസ്ക്കാരം  ശനിയാഴ്ച രാവിലെ  11 മണിക്ക് അത്താണി ഔർ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയിൽ വെച്ച് നടത്തുന്നു. ഭർത്താവ്:  റിജുമോൻ. മക്കൾ: അന്ന മരിയ, എയ്ഞ്ചൽ മരിയ, ആഗ്ന മരിയ.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍