വടക്കാഞ്ചേരി: കുറാഞ്ചേരി കുരിയ കോട്ടിൽ കുമാരൻ ( 96 വയസ്സ് ) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ഭാരതപ്പുഴ ശാന്തിതീരത്ത് വെച്ച് നടത്തുന്നു.
ഭാര്യ: ലളിത
മക്കൾ: പ്രകാശൻ, ലളിത, പരേതയായ തുളസി.
മരുമക്കൾ: വത്സല, പരേതരായ രാമൻ, ചന്ദ്രൻ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍