വടക്കാഞ്ചേരി: മർച്ചൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ SSLC, CBSE X, PLUS TWO പരീക്ഷയിൽ വിജയം കൈവരിച്ച വ്യാപാരികളുടെ മക്കളെ അവാർഡ് നൽകി ആദരിക്കുന്നു.
പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റ്, ഫോട്ടോ, ഫോൺ നമ്പർ, വ്യാപാര സ്ഥാപനത്തിൻ്റെ പേര് എന്നിവ സഹിതം 28.5.2025 ന് മുൻപായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
ഫോൺ : 9495196686
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍