വടക്കാഞ്ചേരി :സ്വരാജ് പുരസ്കാരം ലഭിച്ച നഗരസഭയുടെ ചെയർമാൻ പി.എൻ സുരേന്ദ്രനെ വടക്കാഞ്ചേരി ബ്ലോക്ക് മൾട്ടിപർപ്പസ് സംഘം ആദരിച്ചു. സംഘം പ്രസിഡൻറ് ഇ. കെ ദിവാകരൻ അധ്യക്ഷത വഹിച്ചു. കൺസ്യൂമർഫെഡ് ഡയറക്ടർ സി.എ ശങ്കരൻകുട്ടി, തലപ്പള്ളി സർക്കിൾ സഹകരണ യൂണിയന്റെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ കെ.രാമചന്ദ്രൻ എന്നിവർ ചെയർമാനെ പൊന്നാട അണിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്