വടക്കാഞ്ചേരി മാരാത്തുകുന്നിൽ വികസനത്തിന്റെ പുതുവെളിച്ചം പകർന്ന് ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിച്ചു.

സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ പ്രദേശക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 17-ാം ഡിവിഷൻ കൗൺസിലറും നഗരസഭ വൈസ് ചെയർപേഴ്സണുമായ ഷീല മോഹനൻ സ്വാഗതം പറഞ്ഞു. എം.ജെ ബിനോയ്, വി.എ സുരേഷ്, കെ.കെ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍