തൃശ്ശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യുറോളജി വിഭാഗം ഒ.പിയുടെ പ്രവര്‍ത്തനം ആഴ്ചയില്‍ ഒരു ദിവസം (ബുധനാഴ്ച) മാത്രമായി പുനഃക്രമീകരിച്ചിരിക്കുന്നതായി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍