വടക്കാഞ്ചേരി : ശ്രീ കേരളവർമ്മ പബ്ലിക്ക് ലൈബ്രറി ശിശുദിനത്തിൽ നിറക്കൂട്ട് - 2024 സംഘടിപ്പിച്ചു. ഭരതൻ സ്മൃതി പുരസ്കാരത്തിനായുള്ള ചിത്രരചന മത്സരം ചിത്രകാരൻ ബിനു ഭാസ്കർ ഉദ്ഘാടനം ചെയ്തു ലൈബ്രറി പ്രസിഡൻ്റ് വി. മുരളി അധ്യക്ഷനായി. പി.കെ. സുബ്രമണ്യൻ, എം.എം. മഹേഷ്, എം. ശങ്കരനാരായണൻ എന്നിവർ പ്രസംഗിച്ചു. മേഖലയിലെ ഹൈസ്ക്കൂൾ വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍