തലപ്പിള്ളി മോഡൽ കരിയർ സെന്റർ ആൻഡ് ടൗൺ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് 16-ന് പ്രയുക്തി തൊഴിൽ മേള-2024 സംഘടിപ്പിക്കും.

വടക്കാഞ്ചേരി :  രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടു വരെ വടക്കാഞ്ചേരി സർക്കാർ ഓഫീസ് കെട്ടിടസമുച്ചയത്തിലെ ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഹാളിലാണ് മേള. സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണ് കൂടിക്കാഴ്ച. പത്താം ക്ലാസ്, പ്ലസ്ടു, ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദം എന്നീ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും കൊണ്ടുവരണം. സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും. വിവരങ്ങൾക്ക് 04884 235660 എന്ന memccthalappilly.ncs@gmail.com എന്ന വിലാസത്തിലോ ബന്ധപ്പെടാം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍