വടക്കാഞ്ചേരി നഗരസഭ 12-ാം ഡിവിഷൻ കുമരനെല്ലൂർ മിച്ചഭൂമി 133-ാം നമ്പർ അംഗൻവാടിയിലേക്ക് ശിശു സൗഹൃദ ഫർണിച്ചർ വിതരണം ചെയ്തു. ഡിവിഷൻ കൗൺസിലർ എ.ഡി.അജി വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. ആശ വർക്കർ ബെനില ശിവൻ അദ്ധ്യക്ഷത വഹിച്ചു. വെൽഫയർ കമ്മിറ്റി അംഗം ജോർജ്ജ് മാസ്റ്റർ,കുടുംബശ്രീ ADS സെക്രട്ടറി കാർത്ത്യയാനി മുത്തു,വെൽഫയർ കമ്മിറ്റി സജന കബീർ, കുടുംബശ്രീ ADS അംഗം മിനി രഘു തുടങ്ങിയവർ സംസാരിച്ചു.സിന്ധു സുബ്രഫണ്യൻ സ്വാഗതവും പുഷ്പലത ടീച്ചർ നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍