വെള്ളാറ്റഞ്ഞൂർ: തയ്യൂർ പൊറത്തൂർ വറതുണ്ണി മകൾ ത്രേസ്യ. പി.വി. (72) അപകടത്തിൽപ്പെട്ട് മരിച്ചു. വീട്ടു കിണറിന്റെ ഒരു മതിൽ ഭാഗം ഇടിഞ്ഞുവീണതിനെ തുടർന്ന് കിണറ്റിലേക്ക് വീണാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതയായ ത്രേസ്യയുടെ മാതാവ് പരേതയായ അനയാണ്. ദേവസ്സി, ശോശന്നഠ, ജേക്കബ് പരേതരായ പൊറിഞ്ചു കുട്ടി, റോസ, ജോസ്,മർഗ്ഗിലി എന്നിവരാണ് സഹോദരങ്ങൾ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍